തിങ്കളാഴ്‌ച, ജൂലൈ 18, 2011

ആമുഖം..

ഈ വേദിയില്‍ ഞാന്‍ ഒരു പുതുമുഖം മാത്രമാണ്..
എങ്ങനെ ഒരു ബ്ലോഗ്‌ എഴുതണമെന്നോ അതെങ്ങനെ നിങ്ങളില്‍ എത്തിക്കണമെന്നോ ഉള്ള പ്രാഥമിക വിവരം പോലും എനിക്കില്ല..
എന്നാലും എന്‍റെ ആശയങ്ങള്‍ പൊതു വേദിയില്‍ എത്തിക്കാനുള്ള ഒരു ശ്രമമായി വേണമെങ്കില്‍ നിങ്ങള്‍ക്കിതിനെ വ്യാഖ്യാനിക്കാം..
എല്ലാവരുടെയും അനുഗ്രഹാശിസ്സുകളോടെ ഞാന്‍ തുടങ്ങട്ടെ..
എത്ര ദൂരം എനിക്ക് താണ്ടാനാകുമെന്നു അറിയില്ലെങ്കിലും..!!

6 അഭിപ്രായങ്ങൾ:

 1. ആശയങ്ങള്‍ക്ക് അര്‍ഹിക്കുന്ന പ്രാധാന്യം കിട്ടട്ടെ. എല്ലാവിദ ഭാവുകങ്ങളും.

  മറുപടിഇല്ലാതാക്കൂ
 2. പ്രാഥമിക വിവരം പോലും എനിക്കില്ല..ee point njan note cheythirikkunnu..

  മറുപടിഇല്ലാതാക്കൂ
 3. @Ammutty: enthinaa profilil addaanaano..?
  athinte aavashyamonnumillaa.. U r far in front :)

  മറുപടിഇല്ലാതാക്കൂ